Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terror Atmosphere

എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു; മൂ​ന്നു പേ​ർ പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് കോ​ന്നി ച​ന്ത​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 19 വ​യ​സു​ള്ള ര​ണ്ട് യു​വാ​ക്ക​ളും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ട്ടോ സ്റ്റാ​ൻ​ഡി​നു സ​മീ​പം ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ യു​വാ​ക്ക​ൾ എ​യ​ർ​ഗ​ൺ എ​ടു​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ൾ ത​ങ്ങ​ളെ മ​ർ​ദി​ച്ചെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up